ഇസ്‌ലാമാബാദ്∙ പ്ലേ ഓഫ് ഘട്ടം വരെയെത്തിയ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സെമിഫൈനലിനു തൊട്ടുമുൻപ് റദ്ദാക്കാൻ കാരണം വിദേശ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടെന്ന് വെളിപ്പെടുത്തൽ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലീഗിനിടെ നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളിൽ ഒരാളായ ഇംഗ്ലണ്ടിന്റെ അലക്സ്
from Cricket https://ift.tt/2J5o2Xx

0 Comments