ഇനി ധോണിയെ എവിടെ ഉൾക്കൊള്ളിക്കും? തിരിച്ചുവരവിന് സാധ്യതയില്ല: സേവാഗ്

ന്യൂഡൽഹി∙ മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തീർത്തും വിരളമാണെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സിലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും

from Cricket https://ift.tt/3abJ1Uo

Post a Comment

0 Comments