ആവേശപ്പോരിൽ കിവീസിനെ 4 റൺസിന് തകർത്തു; ഇന്ത്യ ലോകകപ്പ് സെമിയിൽ

മെൽബൺ ∙ ബാറ്റിങ്ങിൽ ഓപ്പണർ ഷഫാലി വർമയും പിന്നാലെ ബോളർമാരും ഒരിക്കൽക്കൂടി ഒത്തുപിടിച്ചതോടെ തുടർച്ചയായ മൂന്നാം വിജയവുമായി ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ. ആവേശം വാനോളമുയർന്ന മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനെ നാലു റൺസിന് തകർത്താണ് ഇന്ത്യ സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച്

from Cricket https://ift.tt/3akiqnT

Post a Comment

0 Comments