ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി പരുക്ക് ‘കളി തുടരുന്നു’. പരുക്കുമൂലം ടീമിൽനിന്ന് പുറത്തായ ഓപ്പണർ രോഹിത് ശർമയ്ക്കു പകരമെത്തിയ യുവതാരം പൃഥ്വി ഷായാണ് ഏറ്റവും ഒടുവിൽ പരുക്കിന്റെ പിടിയിലായത്. ഇടതുകാലിൽ വീക്കം ബാധിച്ചതിനെ തുടർന്ന്
from Cricket https://ift.tt/2I6HJ0k
0 Comments