ഹൈദരാബാദ്∙ പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് നഷ്ടമായ ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കെയ്ൻ വില്യംസനു പകരം പുതിയ സീസണിൽ ഡേവിഡ് വാർണറായിരിക്കും ക്യാപ്റ്റനെന്ന സൺറൈസേഴ്സ് ഹൈദരാബാദ് പ്രഖ്യാപിച്ചു. 2016ൽ
from Cricket https://ift.tt/383CQzO
0 Comments