രണ്ടും രണ്ട് ശൈലിയല്ലേ: കോലി ‘തള്ളിപ്പറഞ്ഞ’ പൂജാരയ്ക്ക് രഹാനെയുടെ പിന്തുണ

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോൽവിക്കുപിന്നാലെ ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള താരങ്ങളുടെ അമിത പ്രതിരോധത്തെ തള്ളിപ്പറഞ്ഞ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഉപനായകൻ അജിൻക്യ രഹാനെയുടെ ‘തിരുത്ത്’. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹാനെ

from Cricket https://ift.tt/3cfJF4B

Post a Comment

0 Comments