എന്റെ കളി മോശമെങ്കിൽ പറയാം, വംശീയമായി കളിയാക്കരുത്: മറുപടിയുമായി ആർച്ചർ

വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കിവീസ് ആരാധകനിൽനിന്ന് വംശീയാധിക്ഷേപം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ. ആദ്യ ടെസ്റ്റിന്റെ അവസാനദിനം കിവീസ് ഇന്നിങ്സ് ജയം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ആർച്ചറെ കാണികളിലൊരാൾ അധിക്ഷേപിച്ചത്. സംഭവത്തിൽ മാപ്പു

from Cricket https://ift.tt/2OSmRNx

Post a Comment

0 Comments