ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ നായകൻ കൂടിയ മഹേന്ദ്രസിങ് ധോണിയുടെ രാജ്യാന്തര കരിയറിന്റെ ദിശ നിർണയിക്കുന്നതിൽ അടുത്ത വർഷം ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റതിനുശേഷം ധോണി ദേശീയ ടീമിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ധോണി ഉടൻ
from Cricket https://ift.tt/2DmHrjD
0 Comments