ഏകദിനത്തിൽ ‘സിക്‌‌സുകളില്ലാത്ത’ ഉയർന്ന സ്കോർ ലങ്കയ്ക്ക്; വിജയം, പരമ്പര

കൊളംബോ∙ വെസ്റ്റിന്‍ഡീസിനെതിരായ തുടർച്ചയായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 161 റൺസിന് വിൻഡീസിനെ തകർത്ത ആതിഥേയർ, മൂന്നു മത്സരങ്ങടങ്ങിയ പരമ്പരയും ഉറപ്പാക്കി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 345 റൺസ്. മറുപടി

from Cricket https://ift.tt/2I5r6lL

Post a Comment

0 Comments