‘ദൈവങ്ങൾ പരാജയപ്പെടുമ്പോൾ ഒളിക്കുന്ന മതിൽ’; ജന്മദിനാശംസകൾ, ദ്രാവിഡ്!

ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വൻമതിൽ രാഹുൽ ദ്രാവിഡിന് ഇന്ന് 47–ാം ജന്മദിനം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനുമൊപ്പം മുൻ താരങ്ങളും ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ള താരങ്ങളും ‘മാന്യൻമാരുടെ കളിയിലെ യഥാർഥ മാന്യന്’ ജന്മദിനാശംസകൾ നേർന്നു. ദൈവങ്ങൾ

from Cricket https://ift.tt/37Tuprd

Post a Comment

0 Comments