✅ ഓപ്പണർമാർ ഇരുവർക്കും അർധസെഞ്ചുറി ✅ 200+ സ്കോർ ✅ ബുമ്രയുടെ വക മറ്റൊരു ഉജ്വല സ്പെൽ ✅ നവ്ദീപ് സെയ്നിക്ക് 3 വിക്കറ്റ് ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആഘോഷിക്കാൻ കാരണങ്ങൾ ഒട്ടേറെ! ഉവ്വ്, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ വിജയം തൊടുമ്പോൾ
from Cricket https://ift.tt/30cuDXD
0 Comments