അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ഓൾറൗണ്ട് മികവിനു മുന്നിൽ ശ്രീലങ്ക തകർന്നടിഞ്ഞപ്പോൾ പുതുവർഷത്തിൽ തങ്ങളുടെ ആദ്യ രാജ്യാന്തര പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ തുടക്കം ഗംഭീരമാക്കി. സ്കോർ– ഇന്ത്യ: 6ന് 201, ശ്രീലങ്ക: 123ന് പുറത്ത്.പുണെ ∙ ടോസ് ജയിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ
from Cricket https://ift.tt/2FEClAi

0 Comments