വർഷം 1939. ഡർബനിൽ ദക്ഷിണാഫ്രിക്ക–ഇംഗ്ലണ്ട് ടെസ്റ്റ്. അഞ്ചു ദിവസം എന്ന പരിധിയില്ലാത്ത ‘ടൈം ലെസ്സ് ടെസ്റ്റ്’ ആയിരുന്നു അത്. മാർച്ച് മൂന്നിനു തുടങ്ങിയ മത്സരം അഞ്ചു ദിവസം കഴിഞ്ഞിട്ടും തീർന്നില്ല. ദക്ഷിണാഫ്രിക്ക കുറിച്ച 696 റൺസ് എന്ന വിജയലക്ഷ്യത്തെ പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ചിന് 654 എന്ന
from Cricket https://ift.tt/2R8vy7y

0 Comments