തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ശനിദശ തുടരുന്നു. തുടർച്ചയായ മൂന്നു തോൽവികളോടെ പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന കേരളത്തിന് പഞ്ചാബിനെതിരെയും ബാറ്റിങ് തകർച്ച. തുമ്പയിലെ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 227 റൺസിന് എല്ലാവരും
from Cricket https://ift.tt/36Kxz0f
0 Comments