ന്യൂഡൽഹി∙ ടെസ്റ്റ് മത്സരങ്ങൾ അഞ്ചിൽനിന്ന് നാലു ദിവസമാക്കി ചുരുക്കുന്നതിനെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഗൗരവമായി ആലോചിക്കുന്നതിനിടെ, എതിർപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും രംഗത്ത്. മുംബൈയിൽ നടന്ന ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ വേദിയിൽ വച്ചാണ് ടെസ്റ്റ് ക്രിക്കറ്റിനെ ചതുർദിന
from Cricket https://ift.tt/2QOiUeM
0 Comments