പഞ്ചാബി വീര്യം കടന്ന് തുമ്പയിൽ കേരളത്തിന് ആദ്യജയം; സക്സേനയ്ക്ക് 7 വിക്കറ്റ്

തിരുവനന്തപുരം ∙ തോൽവിയുടെ തുമ്പത്ത് അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച പഞ്ചാബി കരുത്തിനെ ചുരുട്ടിക്കെട്ടി തുമ്പയിലെ സെന്റ് സേവ്യഴ്സ് മൈതാനത്ത് കേരളത്തിന് തകർപ്പൻ ജയം. പഞ്ചാബിനെ 21 റൺസിന് തകർത്ത കേരളം, ഈ സീസണിൽ തങ്ങളുടെ ആദ്യ ജയവും കുറിച്ചു. 146 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനെ രണ്ടാം

from Cricket https://ift.tt/35QknFC

Post a Comment

0 Comments