വിലകൂട്ടുന്ന വ്യാപാരികളാണ് കൊറോണ വൈറസ്, ഇത്ര ആർത്തിയെന്തിന്?: റൂബൽ

ധാക്ക∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോകമൊന്നാകെ പ്രതിരോധം തീർക്കുമ്പോൾ, അവശ്യസാധനങ്ങൾക്ക് കുത്തനെ വിലകൂട്ടുന്ന വ്യാപാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലദേശ് ക്രിക്കറ്റ് താരം റൂബൽ ഹുസൈൻ രംഗത്ത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ബംഗ്ലദേശിലെ വ്യാപാരികളുടെ ലാഭക്കൊതിയെ റൂബൽ നിശിതമായി

from Cricket https://ift.tt/2xXke8d

Post a Comment

0 Comments