വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇങ്ങനെ ചെയ്താലോ? വിമർശിച്ച് ഭോഗ്‍ലെ

മുംബൈ∙ കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ ഒരു രാജ്യമൊന്നാകെ കയ്യും മെയ്യും മറന്ന് പൊരുതുമ്പോൾ, വിവരവും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗം ആളുകൾ അശ്രദ്ധ കാട്ടുന്നതിനെ വിമർശിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‍ലെയുടെ വിമർശനം. ലക്ഷക്കണക്കിന് ആളുകൾ ശരിയായ പാതയിലൂടെ

from Cricket https://ift.tt/3dkBxjI

Post a Comment

0 Comments