മുംബൈ∙ ട്വന്റി20 ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ ആരാധകർക്കിടയിൽ അമർഷം പുകയുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐയുടെ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിൽ ആരാധകർ ഒന്നടങ്കം പ്രതിഷേധവും വിമർശനവുമായി
from Cricket https://ift.tt/387nlHD
0 Comments