കാട്ടുതീ ദുരിതാശ്വാസം: ട്വന്റി20 കളിക്കാൻ പോണ്ടിങ്ങും വോണും

മെൽബൺ ∙ കാട്ടുതീ വിപത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ചാരിറ്റി ട്വന്റി20 ക്രിക്കറ്റ് മത്സരം കളിക്കാനൊരുങ്ങി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ റിക്കി പോണ്ടിങ്ങും ഷെയ്ൻ വോണും. ഇവർക്കൊപ്പം മുൻ ഓസീസ് താരങ്ങളായ ജസ്റ്റിൻ ലാംഗർ, മൈക്കൽ ക്ലാർക്ക്, ആദം ഗിൽക്രിസ്റ്റ് എന്നിവരും കളിച്ചേക്കുമെന്ന്

from Cricket https://ift.tt/2t5BjLn

Post a Comment

0 Comments