ദേശീയ ക്രിക്കറ്റ് ടീം സിലക്ടർ ദേവാങ് ഗാന്ധിയെ ബംഗാൾ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നും ഇറക്കി വിട്ടു. ഇന്നലെ ബംഗാളും ആന്ധ്രയും തമ്മിലുള്ള മത്സരത്തിനിടെ ബംഗാൾ ഡ്രസിങ് റൂമിലെത്തിയ ദേവാങ് ഗാന്ധിയോട് ഇറങ്ങിപ്പോകാൻ ബംഗാൾ താരം മനോജ് തിവാരി ആവശ്യപ്പെട്ടു. Indian cricket, selector, devang gandhi
from Cricket https://ift.tt/2Su7nTq
0 Comments