ബേസിലിന് അഞ്ച് വിക്കറ്റ്; ര‍ഞ്ജിയിൽ കേരള വിജയം 242 റൺസ് അകലെ

ഒന്നാം ഇന്നിങ്സിൽ ഗുജറാത്തിനെ 127 റൺസിന് എറിഞ്ഞൊതുക്കിയെങ്കിലും കേരളം 70 റൺസിനു പുറത്തായി. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെ 6 ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിനു പുറത്തായത്.

from Cricket https://ift.tt/2PYXZ8B

Post a Comment

0 Comments