കൊളംബോ∙ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായി പാക്കിസ്ഥാനിലെത്തിയപ്പോൾ അധികൃതര്‍ നൽകിയ ആതിഥ്യമര്യാദയ്ക്കും മികച്ച സുരക്ഷയ്ക്കും കയ്യടിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം എയ്ഞ്ചലോ മാത്യൂസ്. പാക്കിസ്ഥാനിൽ ലോകത്തു മറ്റെവിടെയുമെന്നതു പോലെയുള്ള സുരക്ഷിതത്വമാണ് അനുഭവപ്പെട്ടത്.
from Cricket https://ift.tt/2tUoDXC
0 Comments