ധോണി, കോലി, രോഹിത്; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്

ധാക്ക∙ ബംഗ്ലദേശ് രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്. ഏഷ്യ ഇലവനും ലോക ഇലവനും തമ്മിൽ നടക്കുന്ന മത്സരങ്ങളിൽ ഏഷ്യ ഇലവനുവേണ്ടി ഇന്ത്യൻ താരങ്ങളെ നൽകണമെന്നാവശ്യപ്പെട്ടാണ്

from Cricket https://ift.tt/35YSvA5

Post a Comment

0 Comments