ലണ്ടൻ∙ ഈ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള വിസ്ഡൻ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, എബി ഡിവില്ലിയേഴ്സ്, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഓസീസ് വനിതാ താരം എല്ലിസ് പെറി എന്നിവരാണു കോലിക്കു പുറമേ പട്ടികയിലുള്ളത്. ദ
from Cricket https://ift.tt/2EYcBii
0 Comments