കിങ് കോലിയെ വെല്ലുന്ന രോഹിത്; ഒരു ദശാബ്ദത്തിന്റെ പോരാട്ടം

ന്യൂഡൽഹി∙ ലോകക്രിക്കറ്റിലെ റെക്കോർഡുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി തകർക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും കരിയർ അവസാനിക്കുമ്പോഴേക്കും കോലി സ്വന്തം പേരിലാക്കുമെന്നാണു കോലി ആരാധകരുടെ വാദം. താരത്തിന്റെ നിലവിലെ ഫോമും ഗ്രൗണ്ടിലെ ആക്രമണോത്സുകതയും

from Cricket https://ift.tt/2t3hKTm

Post a Comment

0 Comments