ബോക്സിങ് ഡേ ടെസ്റ്റിൽ വീണ്ടും സ്മിത്ത്– ലബുഷെയ്ൻ

മെൽബൺ ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ (ബോക്സിങ് ഡേ ടെസ്റ്റ്) ഓസ്ട്രേലിയയ്ക്കു ഭേദപ്പെട്ട തുടക്കം. മാർനസ് ലബുഷെയ്ൻ (63), സ്റ്റ‌ീവ് സ്മിത്ത് (77*) എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിൽ ആദ്യ ദിനം കളി നിർ‍ത്തുമ്പോൾ 4ന് 257 റൺസ് എന്ന നിലയിലാണ് ആതിഥേയർ. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന

from Cricket https://ift.tt/37aJ8xy

Post a Comment

0 Comments