2019 ‘അവസാന ഓവറിലാണിപ്പോൾ; ക്രിക്കറ്റ് ലോകത്തിന് ഓർമയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ബാക്കി. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് എത്തിയപ്പോൾ 2019 ക്രിക്കറ്റ് വർഷം ഏറ്റവും സന്തോഷിച്ചതു ടീം ഇംഗ്ലണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടി ഇന്ത്യ
from Cricket https://ift.tt/378Kmtd
0 Comments