തിരുവനന്തപുരം∙ ഇന്ത്യൻ ടീമിൽ ആവശ്യമെങ്കിൽ വിക്കറ്റ് കീപ്പർ ആകാനും തയാറാണെന്ന് സഞ്ജു സാംസൺ. സ്ഥിരതയല്ല, ടീമിനെ വിജയിപ്പിക്കുന്ന ഇന്നിങ്സ് കളിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. സ്ഥിരതയ്ക്കു വേണ്ടി ശൈലി മാറ്റാൻ താൽപര്യമില്ല. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ച്
from Cricket https://ift.tt/34vLHcr

0 Comments