ചാഹറിന്റെ ബാറ്റും ‘മിണ്ടും’; 7 സിക്സറുകൾ സഹിതം ഫിഫ്റ്റി, രാജസ്ഥാന്‍ സെമിയിൽ

സൂറത്ത്∙ പന്തു മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ദീപക് ചാഹറിന്റെ ബാറ്റും സംസാരിക്കും! സംശയമുള്ളവർക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്ന ഡൽഹി ടീമംഗങ്ങളോടു ചോദിക്കാം. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഉൾപ്പെടുന്ന അതേ ഡൽഹി തന്നെ! ടൂർണമെന്റിലെ ഏറ്റവും ആവേശപ്പോരാട്ടങ്ങളിലൊന്നിൽ ഡൽഹിയെ വീഴ്ത്തി

from Cricket https://ift.tt/2XUKYiF

Post a Comment

0 Comments