മഹ്മൂദുല്ല ധോണിയെ ഓർമിപ്പിക്കുന്ന ക്യാപ്റ്റൻ: പുകഴ്ത്തി ഇർഫാൻ പഠാൻ

മുംബൈ∙ ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മഹ്മൂദുല്ല ബംഗ്ലദേശിനെ നയിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനു ജയിച്ച ബംഗ്ലദേശ്, രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ

from Cricket https://ift.tt/2Q5qr94

Post a Comment

0 Comments