ബാംഗ്ലൂരും ഡൽഹിയും ‘ഒന്നിച്ച് ചതിച്ചു’; കൊൽക്കത്ത ഇന്ന് മുംബൈയ്‌ക്കായി കയ്യടിക്കും!

അബുദാബി ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13-ാം സീസണിലെ പ്രാഥമിക റൗണ്ട് അവസാനിക്കാൻ ഒരു മത്സരം മാത്രം ശേഷിക്കെ പ്ലേ ഓഫ് ചിത്രം ഏറെക്കുറേ വ്യക്തം. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് ഇതിനകം പ്ലേഓഫിൽ കടന്നത്. പ്ലേഓഫിലെ ശേഷിക്കുന്ന സ്ഥാനത്തിനായി കൊൽക്കത്ത നൈറ്റ്

from Cricket https://ift.tt/3eiDiz0

Post a Comment

0 Comments