‌ഒന്നു നിർത്താമോ, പ്ലീസ്; പന്തിനെ കുറച്ചുനാൾ വെറുതെവിടാൻ ആവശ്യപ്പെട്ട് രോഹിത്

നാഗ്പുർ∙ ‘കുറച്ചുകാലത്തേക്ക് ഋഷഭ് പന്തിൽനിന്ന് നിങ്ങളുടെ കണ്ണൊന്നു മാറ്റാമോ? അപേക്ഷയാണ്’ – വിരാട് കോലിയുടെ അഭാവത്തിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയുടെ വാക്കുകളാണിത്. പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് യുവ വിക്കറ്റ് കീപ്പർ ഋഷഭ്

from Cricket https://ift.tt/2X10SYq

Post a Comment

0 Comments