രാജ്കോട്ട് ∙ ട്വന്റി20യിലും ഏകദിനത്തിലുമെല്ലാം സിക്സറടി ശീലമാക്കിയ രോഹിത് ശർമ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി: ‘എത്ര വലിയ മസിലുണ്ടായിട്ടും കാര്യമില്ല. ടൈമിങ് ശരിയായാലേ സിക്സർ പായിക്കാൻ കഴിയുകയുള്ളൂ.’ ബിസിസിഐ വെബ്സൈറ്റിനുവേണ്ടി യുസ്‌വേന്ദ്ര ചെഹലുമായി നടത്തിയ സംഭാഷണത്തിലാണു ഹിറ്റ്മാൻ മനസ്സ് തുറന്നത്.
from Cricket https://ift.tt/34RGcVi
0 Comments