നേപ്പിയർ (ന്യൂസീലൻഡ്) ∙ ഡേവിഡ് മലനും (103*) ഒയിൻ മോർഗനും (91) തകർത്തടിച്ച 4–ാം ട്വന്റി20യിൽ ആരാധകരെ ആവേശത്തിലാഴ്ത്തി റെക്കോർഡ് മഴയും. ഇംഗ്ലണ്ട് 76 റൺസിന് ജയിച്ച മത്സരത്തിൽ 48 പന്തിൽ സെഞ്ചുറിയടിച്ച മലനും 21 പന്തിൽ 50 തികച്ച മോർഗനും ഇംഗ്ലിഷ് റെക്കോർഡിട്ടു. 3–ാം വിക്കറ്റിലെ ഇവരുടെ റെക്കോർഡ്
from Cricket https://ift.tt/2CBcWGu
0 Comments