ലക്നൗ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിനിടെ അഫ്ഗാനിസ്ഥാൻ താരം ഇക്രം അലിഖിന്റെ റണ്ണൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ഒന്നാം ഏകദിനത്തിനിടെ അർധസെഞ്ചുറി പൂർത്തിയാക്കിയ സഹതാരം റഹ്മത്ത് ഷായെ അഭിനന്ദിക്കാൻ ക്രീസ് വിട്ടിറങ്ങിയപ്പോഴാണ് അസാധാരണമായ രീതിയിൽ ഇക്രം അലിഖിൽ
from Cricket https://ift.tt/2p70ISE
0 Comments