ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിക്ക് ഇനി പുതിയ വേഷം. കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ ധോണി കമന്റേറ്ററുടെ വേഷത്തിലെത്തിയേക്കും. ആദ്യ രാത്രി–പകൽ ടെസ്റ്റ് മത്സരമെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതുന്ന
from Cricket https://ift.tt/2oVemZ8

0 Comments