മുംബൈ ∙ ആധുനിക ക്രിക്കറ്റിൽ ശക്തമായ മാറ്റങ്ങൾക്കു വഴിമരുന്നിടുന്ന നിർദേശങ്ങളുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. സമകാലികനായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ ആഭ്യന്തര ക്രിക്കറ്റിന് മുൻതൂക്കം നൽകി സമൂല പരിഷ്കരണത്തിന് തയാറെടുക്കുമ്പോഴാണ് ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിക്കാൻ ഒരുപിടി
from Cricket https://ift.tt/2qmdFbz

0 Comments