ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിലെ പിഴവുകളുടെ പേരിൽ കടുത്ത വിമർശനങ്ങളേറ്റു വാങ്ങിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റിന്റെ പിന്തുണ. ഋഷഭ് പന്തിനുമേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു. പന്തിനെ ധോണിയുമായി
from Cricket https://ift.tt/2JVWchb

0 Comments