തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയത്തോടെ ദേശീയ കായിക ദിനത്തിൽ ഇന്ത്യൻ കായിക ലോകത്തിന് കോലിയുടെ പിൻമുറക്കാരുടെ ആദരം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 69 റൺസിനാണ് ഇന്ത്യ എ യുടെ വിജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ്
from Cricket https://ift.tt/32gnmpP
0 Comments