ദ്രാവിഡിന്റെ ‘റോൾ’ മാറും; ഇന്ത്യ എ, അണ്ടർ 19 ടീമുകൾക്ക് പുതിയ പരിശീലകർ

മുംബൈ∙ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഒരുപിടി യുവതാരങ്ങൾക്ക് വഴികാട്ടിയ രാഹുൽ ദ്രാവിഡ് ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീകല സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായി നിയമിതനായ സാഹചര്യത്തിലാണിത്. ഏറെക്കാലമായി ദ്രാവിഡിനൊപ്പം എ ടീമിന്റെ സഹപരിശീലകനായിരുന്ന മുൻ സൗരാഷ്ട്ര

from Cricket https://ift.tt/2Zw2RDK

Post a Comment

0 Comments