ന്യൂഡൽഹി∙ ഇടക്കാലത്ത് ബാറ്റ്സ്മാൻമാരെ ഒന്നടങ്കം ‘കറക്കിവീഴ്ത്തി’ ക്രിക്കറ്റ് ലോകത്ത് അതിവേഗം ഉദിച്ചുയരുകയും പിന്നീട് അതിലേറെ വേഗത്തിൽ മാഞ്ഞുപോകുകയും ചെയ്ത ശ്രീലങ്കയുടെ ‘അജ്ഞാത സ്പിന്നർ’ അജാന്ത മെൻഡിസ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ
from Cricket https://ift.tt/2L3JIov
0 Comments