ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിൽ വിക്കറ്റിനു പിന്നിലെ ‘ധോണിക്കാലം’ അവസാനിക്കുന്നോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മഹേന്ദ്രസിങ് ധോണി പുറത്തുതന്നെ. വെസ്റ്റിൻഡീസിൽ ട്വന്റി20 പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് സിലക്ടർമാർ
from Cricket https://ift.tt/2ZBxcka
0 Comments