തിരുവനന്തപുരം∙ ‘സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം, പന്ത് ഇത്ര ക്ലീനായി അടിച്ചു പറത്തുന്ന മറ്റൊരു ഇടംകൈ ഇന്ത്യൻ ബാറ്റ്സ്മാനെ കണ്ടിട്ടില്ല,’ മുംബൈക്കാരൻ ശിവം ദുബെയുടെ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം കണ്ട് സുനിൽ ഗാവസ്കർ കഴിഞ്ഞ വർഷമാണ് ഇങ്ങനെ പറഞ്ഞത്. ഷോട്ട് സിലക്ഷനിലും ബാറ്റിങ് ശൈലിയിലും
from Cricket https://ift.tt/2PyttUU
0 Comments