ലണ്ടൻ ∙ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ പന്ത് കഴുത്തിൽ പതിച്ചു നിലത്തു വീണപ്പോൾ, ബൗൺസർ തലയിലിടിച്ചു മരിച്ച ഫിൽ ഹ്യൂസിനെ ഓർത്തുപോയെന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. പരുക്കിനെത്തുടർന്ന് വിശ്രമിക്കുന്ന സ്മിത്ത് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം
from Cricket https://ift.tt/2L2YpIo
0 Comments