ആന്റിഗ്വ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉജ്വലമായൊരു സ്പെല്ലുമായി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്കുള്ള അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല. വെസ്റ്റിന്‍ഡീസിൽനിന്നുള്ള പേസ് ബോളിങ് ഇതിഹാസങ്ങളായ കർട്‌ലി ആംബ്രോസ്, ആൻഡി റോബർട്സ്
from Cricket https://ift.tt/2Zw2Nnu
0 Comments