ദുബായ് ∙ ഐസിസി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റൽ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിന്. 2023 ഏകദിന ലോകകപ്പ് വരെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ പുനഃസംപ്രേഷണം, വിശകലനം എന്നിവ ഫെയ്സ്ബുക് കൈകാര്യം ചെയ്യും. 2019 ക്രിക്കറ്റ് ലോകകപ്പിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ച
from Cricket https://ift.tt/2nPH3pe
0 Comments