കേരളത്തിന് തകർപ്പൻ തുടക്കം, പിന്നെ തകർച്ച; സൗരാഷ്ട്രയ്ക്ക് ജയിക്കാൻ 187

ബെംഗളൂരു∙ വിജയ് ഹസാരെ ട്രോഫിയിൽ മഴമൂലം 34 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ സൗരാഷ്ട്രയ്‌ക്കെതിരെ മികച്ച തുടക്കത്തിനു ശേഷം കൂട്ടത്തോടെ തകർന്ന് കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 34 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. വീരോചിതമായ ബാറ്റിങ്ങിലൂടെ ഓപ്പണർമാരായ

from Cricket https://ift.tt/2nPH2la

Post a Comment

0 Comments