അന്ന് കാലുപിടിച്ചിട്ടാണ് ഓപ്പണറാകാൻ അവസരം തന്നത്: സച്ചിന്റെ വെളിപ്പെടുത്തൽ

മുംബൈ∙ ആദ്യം സൗരവ് ഗാംഗുലി – സച്ചിൻ തെൻഡുൽക്കർ, പിന്നീട് വീരേന്ദർ സേവാഗ് – സച്ചിൻ തെന്‍ഡുൽക്കർ... ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വ്യക്തമായൊരു മേൽവിലാസം സമ്മാനിക്കുന്നതിൽ ഈ ഓപ്പണിങ് ജോഡികൾ വഹിച്ച പങ്ക് തീരെ ചെറുതല്ല. എതിരാളികൾ എത്ര കൊമ്പൻമാരായാലും ഈ വമ്പൻമാർക്കു മുന്നിൽ അവർ മുട്ടുമടക്കിയ എത്രയോ

from Cricket https://ift.tt/2mcgXwf

Post a Comment

0 Comments