മുംബൈ∙ ഋഷഭ് പന്ത് വളരെ ‘സ്പെഷലാ’യ താരമാണെന്നും ടീം മാനേജ്മെന്റ് അദ്ദേഹത്തിന് സമ്പൂർണ പിന്തുണ നൽകുമെന്നും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. തുടർച്ചയായി നിറംമങ്ങുന്ന സാഹചര്യത്തിൽ പന്തിന്റെ ടീമിലെ സ്ഥാനം ചോദ്യചിഹ്‌നമാകുന്നതിനിടെയാണ് പിന്തുണയുമായി രവി ശാസ്ത്രിയുടെ രംഗപ്രവേശം. അതേസമയം, പിഴവുകൾ വരുത്തിയാൽ
from Cricket https://ift.tt/2mmrVzj
0 Comments